head2
head1
head 3

റിലീസിനൊരുങ്ങി പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രം ‘രണ്ട്’; തീയതി പ്രഖ്യാപിച്ചു

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനായ ”രണ്ട്” എന്ന സിനിമ ഫെബ്രുവരി നാലിന് ആമസോണ്‍ പ്രൈമിലുടെ OTT പ്രേക്ഷകരിലേക്കെത്തും.സമകാലിക ജാതിമത രാഷ്ട്രീയ സാഹചര്യങ്ങള്‍ ജനങ്ങളില്‍ ഉണ്ടാക്കുന്ന ആശങ്കകളിലൂടെ കടന്നുപോകുന്ന പൊളിറ്റിക്കല്‍ ആക്ഷേപഹാസ്യ ചിത്രമാണ് ”രണ്ട്”.

ടിനി ടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍, സുധി കൊപ്പ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Comments are closed.