head2
head1
head 3

ആസ്ട്രേലിയയില്‍ നഴ്സുമാരെ ആവശ്യമുണ്ട്; അയര്‍ലണ്ടിലും യു.കെയിലും ഇന്റര്‍വ്യൂ ഓഗസ്റ്റ് 10 മുതല്‍

ഡബ്ലിന്‍: ആസ്ട്രേലിയയില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ള നഴ്സുമാര്‍ക്കായി ബ്രിട്ടണിലും അയര്‍ലണ്ടിലും പ്രത്യേക റിക്രൂട്ട്‌മെന്റും, സെമിനാറുകളും സംഘടിപ്പിക്കാന്‍ പ്രമുഖ ആസ്‌ട്രേലിയന്‍ സ്ഥാപനമായ YESTE Consulting / YESTE Migration Consulting.

ആയിരക്കണക്കിന് നഴ്സുമാരുടെ ഒഴിവുകളാണ് കോവിഡ് കാലത്തിന് ശേഷം ആസ്‌ട്രേലിയയുടെ വിവിധ റീജിയനുകളില്‍ നിലവിലുള്ളത്. പീ ആറോടെയും അല്ലാതെയും ഉള്ള സര്‍വീസുകളിലാണ് യെസ്റ്റീ ഗ്ലോബല്‍ ആന്‍ഡ് മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്റന്റസ് ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നത്. 2015 മുതല്‍ യൂറോപ്പില്‍ നിന്നുമുള്ള നൂറുകണക്കിന് നഴ്സുമാര്‍ക്ക് ആസ്ട്രേലിയയില്‍ പ്ലേസ്‌മെന്റ് സഹായം ചെയ്തു നല്‍കുന്ന ഏജന്‍സിയാണ് YESTE Consulting/ YESTE Migration Consulting.

നിലവില്‍ രജിസ്ട്രേഷന്‍ ഉള്ളവര്‍ക്ക് സൗജന്യമായ പ്ലേസ്‌മെന്റ് ഓഫറാണ് യെസ്റ്റീ ഗ്ലോബല്‍ നല്‍കുന്നത്.

അയര്‍ലണ്ടില്‍

അയര്‍ലണ്ടില്‍ ഓഗസ്റ്റ് 11 (ഡബ്ലിന്‍), ഓഗസ്റ്റ് 12 (കോര്‍ക്ക്), ഓഗസ്റ്റ് 14 (ബെല്‍ഫാസ്റ്റ്), എന്നീ തീയതികളിലാണ് സെമിനാറുകള്‍ നടത്തപ്പെടുക.

യുകെ യില്‍

ഓഗസ്റ്റ് 18 മുതല്‍ താഴെപ്പറയും വിധം വിവിധ നഗരങ്ങളിലായി യുകെ യില്‍ റിക്രൂട്ട്‌മെന്റും, സെമിനാറും നടത്തപ്പെടും.

സ്‌കോട്ട്‌ലാന്‍ഡില്‍

സെപ്റ്റംബര്‍ ഒന്നിന് എഡിന്‍ബര്‍ഗിലും, സെപ്റ്റംബര്‍ രണ്ടിന് ഗ്‌ളാസ്‌ഗോയിലും യെസ്റ്റീ ഗ്ലോബല്‍ ആന്‍ഡ് മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്റന്റസിന്റെ സെമിനാര്‍ നടത്തപ്പെടും.

താത്പര്യമുള്ളവര്‍ താഴെപ്പറയുന്ന വാട്ട്‌സാപ്പ് നമ്പറുകളില്‍ അഥവാ, ഇ-മെയിലില്‍ ബന്ധപ്പെടുക.

YESTE Consulting/ YESTE Migration Consulting

00919072750000,
00917736604442,
0061404380456
Email: [email protected]
Web: http://www.yeste.com.au/

Comments are closed.