head2
head1
head 3

ഐ ഗേമിംഗിന്റെ പറുദീസയായി മാള്‍ട്ട; യൂറോപ്പില്‍ മൂന്നാം സ്ഥാനം

വലേറ്റ : കടുത്ത മല്‍സരങ്ങള്‍ക്കിടയിലും യൂറോപ്പിലെ പ്രധാന ഐ ഗേമിംഗ് കേന്ദ്രങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് മാള്‍ട്ടയ്ക്ക്. യുണൈറ്റഡ് കിംഗ്ഡം, ജിബ്രാള്‍ട്ടര്‍ എന്നിവയാണ് മുന്നിലുള്ള രണ്ട് രാജ്യങ്ങള്‍. മാള്‍ട്ടയുടെ ജിഡിപിയുടെ 12-13% സംഭാവന ചെയ്യുന്നത് ഐ ഗേമിംഗാണ്. വളരെ ചെറിയ രാജ്യമായ മാള്‍ട്ട ഐ ഗേമിംഗിന്റെ പറുദീസയായി മാറിക്കഴിഞ്ഞു. ചൂതാട്ടത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നത് മുന്‍നിര്‍ത്തിയുള്ള ആസൂത്രണമാണ് മാള്‍ട്ടയുടെ ഈ മേല്‍ക്കോയ്മയ്ക്ക് പിന്നിലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

അറിഞ്ഞുള്ള ആസൂത്രണം…

ഐ ഗേമിംഗ് ബിസിനസുകള്‍ക്ക് ആകര്‍ഷകമായ സാഹചര്യങ്ങളൊരുക്കുന്നതിന് മാള്‍ട്ട സര്‍ക്കാര്‍ പ്രത്യേകം താല്‍പ്പര്യം കാണിക്കുന്നു. ഇക്കാരണത്താലാണ് താരതമ്യേന ചെറിയ രാജ്യമായിട്ടും യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ മാത്രമല്ല, ലോകത്തിലെ തന്നെ ഐഗേമിംഗിലെ മുന്‍നിര കേന്ദ്രമായി മാറാന്‍ മാള്‍ട്ടയ്ക്ക് കഴിഞ്ഞത്.

മാള്‍ട്ടയിലെ ഓണ്‍ലൈന്‍ കാസിനോ വ്യവസായത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന് കാരണമായി നിരവധി ഘടകങ്ങളുണ്ട്. നിലവിലുള്ള കളിക്കാരെ ബോണസുകളുള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി ഒപ്പം നിര്‍ത്തുന്നതിനൊപ്പം പുതുമുഖങ്ങള്‍ക്ക് ഗോള്‍ഡന്‍ ഹലോ വാഗ്ദാനം ചെയ്യുന്ന ഉദാരമായ കാസിനോ പ്രമോഷനുമാണ് മാള്‍ട്ടയുടെ തുറുപ്പുചീട്ട്.

സമഗ്രമായ ഡാറ്റാബേസ്

വാതുവെപ്പ് നടത്തുന്നവരുടെ സൗകര്യത്തിനായി Nodepositdaddy.com ഡെപ്പോസിറ്റ് കാസിനോ ബോണസുകളില്ലാത്ത സമഗ്രമായ ഡാറ്റാബേസും മാള്‍ട്ട സജ്ജീകരിച്ചിട്ടുണ്ട്. കളിക്കാരെ ലിസ്റ്റ് ചെയ്യാനും അവരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാനും ഇത് പ്രാപ്തമാക്കുന്നു.

സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിക്കുന്നതാണ് മാള്‍ട്ടയുടെ മേല്‍ക്കൈയ്ക്ക് മറ്റൊരു കാരണം.

ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റമാണ് മാള്‍ട്ട ഐഗേമിംഗില്‍ മുന്‍ നിരയില്‍ത്തന്നെ തുടരുമെന്നത് ഉറപ്പാക്കുന്നത്. സാങ്കേതികവിദ്യയെ ഓണ്‍ലൈന്‍ കാസിനോകളുമായി സംയോജിപ്പിച്ചതിലൂടെ കളിക്കുന്നതിന്റെ ഇമേര്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിന് അവസരമൊരുക്കി.

സ്മാര്‍ട്ട് വാച്ചുകള്‍ വഴി തയ്യാറാക്കിയ പുതിയ ആപ്ലിക്കേഷനുകളിലൂടെ മാള്‍ട്ട കൂടുതല്‍ ഗെയിമിംഗ് സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നു. ബിസിനസ് സൗഹൃദ ശൈലികളുടെ സംയോജനവും നിര്‍ണായക സംരംഭങ്ങള്‍ നേടിയെടുക്കലുമാണ് മാള്‍ട്ടയെ ഐ ഗേമിംഗിലെ ശക്തമായ മത്സരാര്‍ത്ഥിയാക്കി മാറ്റിയത്. ഈ മേഖലയില്‍ ഇനിയും കൂടുതല്‍ വിപുലീകരണം സാധ്യമാകുമെന്നാണ് മാള്‍ട്ട നല്‍കുന്ന സൂചനകള്‍. അതിനാല്‍ ഐഗേമിംഗിന്റെ മുന്‍നിരയില്‍ എന്നും മാള്‍ട്ടയുണ്ടാകുമെന്നും ഉറപ്പിക്കാം.

Comments are closed.