head 3
head2
head1

ആകാംഷയും നിഗൂഢതയും നിറച്ച് ‘കുടുക്ക് 2025’ ടീസര്‍ പുറത്ത്

രണ്ടു പാട്ടുകള്‍ കൊണ്ട് ഇപ്പോള്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായ സിനിമയാണ് ‘കുടുക്ക് 2025’. കൃഷ്ണ ശങ്കര്‍, ദുര്‍ഗ കൃഷ്ണ, എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം 2025ലെ കഥയാണ് പറയുന്നത്.

മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയം. ഷൈന്‍ ടോം ചാക്കോ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഇതിനകം വൈറലായ കുടുക്കിലെ പാട്ടുകള്‍

Comments are closed.