head1
head2
head 3

കണ്ണിനും മനസ്സിനും കുളിര്‍മയായി പ്രണവ്, കല്യാണി കെമിസ്ട്രി, ഒപ്പം ഹിഷാമിന്റെ ഈണവും; ഹൃദയത്തിലെ മനോഹര ഗാനം ‘പൊട്ടുതൊട്ട പൗര്‍ണ്ണമി’ വീഡിയോ ഇറങ്ങി

വിനീത് ശ്രിനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയത്തിലെ (Hridayam) പുതിയ വീഡിയോഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. കൈതപ്രം രചന നിര്‍വ്വഹിച്ച് സച്ചിന്‍ ബാലുവും മേഘ ജോസ്‌കുട്ടിയും ആലപിച്ച മനോഹര ഗാനം ‘പൊട്ടുതൊട്ട പൗര്‍ണ്ണമി’ എന്ന ഗാനമാണ് യൂട്യൂബില്‍ റിലീസായിരിക്കുന്നത്. കല്യാണി പ്രിയദര്‍ശനൊപ്പമുള്ള പ്രണവിന്റെ കോമ്പിനേഷന്‍ വരുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

ഫെബ്രുവരി 14 ന് ഹൃദയത്തിന്റെ OTT റിലീസ് ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Comments are closed.