head1
head 3
head2

ഏവര്‍ക്കും റിപ്പബ്ലിക്ക് ദിനാശംസകള്‍!

രാഷ്ട്രം നാളെ (ബുധനാഴ്ച) റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍, ഒരു ഇന്ത്യക്കാരനായതില്‍ നമുക്കോരോരുത്തര്‍ക്കും അഭിമാനിക്കാം. ഇന്ത്യ ഒരു പരമാധികാര സ്വതന്ത്ര രാഷ്ട്രമാകാന്‍ നമ്മുടെ പിതാമഹന്മാര്‍ നടത്തിയ പോരാട്ടത്തെ അനുസ്മരിക്കുന്ന ദിനത്തില്‍ നമുക്കും അഭിമാനത്തോടെ പങ്കാളികളാകാം.

ഡാനിഷ് മലയാളിയുടെ എല്ലാ വായനക്കാര്‍ക്കും റിപ്പബ്ലിക്ക് ദിനാശംസകള്‍!

രാജ്യം 73ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

Comments are closed.