head1
head2
head 3

ഇറ്റലിയില്‍ മലയാളി വൈദീകന്‍ നിര്യാതനായി

റോം : കോട്ടയം അതിരൂപതാംഗമായ ഫാ. ഷാജി പടിഞ്ഞാറേക്കുന്നേല്‍ (ഓ എസ് ബി) നിര്യാതനായി. കോട്ടയം കടപ്ലാമറ്റം മാറിടം സ്വദേശിയാണ്.

രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫാ. ഷാജി, ഹാര്‍ട്ട് അറ്റാക്ക് മൂലമാണ് മരണപ്പെട്ടത്. ഇറ്റലിയിലെ ടസ്‌കനിയിലെ ലിവോര്‍ണോ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. (കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്).

Comments are closed.