head2
head 3
head1

ട്രംപിന്റെ സ്വന്തം ആപ്പ്! ഇന്ന് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ലോഞ്ച് ചെയ്യും

വാഷിങ്ടണ്‍ : മുന്‍ അമേരിക്കന്‍ പ്രസിഡന്റും വ്യവസായിയുമായ ഡോണാള്‍ഡ് ട്രംപ് അദ്ദേഹത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ സംരംഭമായ ‘ട്രൂത്ത് സോഷ്യല്‍’ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു ഒരുങ്ങുന്നു. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഇന്ന് (ഫെബ്രുവരി 21) ആപ്പ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അക്രമത്തിന് പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് നേരത്തെ യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ട്രംപിനെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് 2021 ഒക്ടോബറില്‍, സ്വന്തമായി ട്രൂത്ത് സോഷ്യല്‍ എന്ന പേരില്‍ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.