head 3
head1
head2

ഉക്രൈനിന് ആയുധ സഹായവുമായി ഡെന്‍മാര്‍ക്ക് രംഗത്ത്

കോപ്പന്‍ഹേഗന്‍ : റഷ്യക്കെതിരെ ഉക്രൈനിന് ആയുധ സഹായം വാഗ്ദാനം ചെയ്ത് ഡെന്മാര്‍ക്ക്. 2,700 ടാങ്ക് വിരുദ്ധ ആയുധങ്ങള്‍ സംഭാവന ചെയ്യുമെന്ന് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്‌സണ്‍ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിക്കാനും ഡെന്മാര്‍ക്ക് തീരുമാനിച്ചിട്ടുണ്ട്.

റഷ്യന്‍ അധിനിവേശത്തിനെതിരെ യൂറോപ്പില്‍ വ്യാപകമാകുന്ന എതിര്‍പ്പിന്റെ പ്രത്യക്ഷ തെളിവായി മാറുകയാണ് ഡെന്മാര്‍ക്കിന്റെ തീരുമാനങ്ങള്‍.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.