head1
head 3
head2
Browsing Category

Sports

അയര്‍ലണ്ടിന്റെ അഭിമാന താരം കെവിന്‍ ഒബ്രിയന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ഇതിഹാസ താരം കെവിന്‍ ഒബ്രിയന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2006 ജൂണില്‍ അരങ്ങേറ്റം കുറിച്ച ഐറിഷ് ഓള്‍റൗണ്ടര്‍ തന്റെ 16 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് സോഷ്യല്‍…

ഇന്ത്യയെ വിലക്കി ഫിഫ; അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാനാവില്ല

ഇന്ത്യയുടെ ഔദ്യോഗിക ഫുട്‌ബോള്‍ ഗവേണിങ് ബോഡിയായ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ(AIFF) സസ്‌പെന്റ് ചെയ്ത് ഫിഫ. AIFF ന്റെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യ ഇടപെടലുണ്ടാവുന്നതായി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഫിഫ വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ ഇന്ത്യന്‍…

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവില്ല, കോഹ്ലിയും രാഹുലും തിരിച്ചെത്തി

ഈ മാസം അവസാനം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ വിരാട് കോഹ്ലിയും കെഎല്‍ രാഹുലും തിരിച്ചെത്തി. രാഹുലാണ് വൈസ് ക്യാപ്റ്റന്‍. ടീമിലുള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ച സഞ്ജു…

ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു; കോമണ്‍വെല്‍ത്ത് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലില്‍ ഓസ്ട്രേലിയയോട് 9 റണ്‍സിന് തോറ്റ ഇന്ത്യയ്ക്ക് വെള്ളി. ബിര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന അവസാന ഓവര്‍ ത്രില്ലറില്‍ കോടിക്കണക്കിന് ഹൃദയങ്ങളെ തകര്‍ത്ത് ഓസ്ട്രേലിയ കിരീടം സ്വന്തമാക്കി.…

ഏഷ്യ കപ്പ് മത്സരക്രമം : ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം ഓഗസ്റ്റ് 28ന്

ദുബായ്: ഈ മാസം അവസാനം നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഷെഡ്യൂള്‍ പുറത്ത്. ഓഗസ്റ്റ് 27ന് യുഎഇയില്‍ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ടൂര്‍ണമെന്റിലെ ആദ്യ മത്സരം. സെപ്റ്റംബര്‍ 11നാണ് ഫൈനല്‍. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍…

പരമ്പര തോറ്റാലെന്താ, ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെ ‘വെള്ളം…

ഡബ്ലിന്‍ : മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളും തോറ്റുവെങ്കിലും ലോക ക്രിക്കറ്റിലെ വമ്പന്മാരായ ന്യുസിലാന്‍ഡിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ താരതമ്യേന ദുര്‍ബലരായ അയര്‍ലണ്ടിനായി. അയര്‍ലണ്ട് ആതിഥേയത്വം വഹിച്ച…

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ബോക്സിംഗ് സംഘം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍

ന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ബോക്സിംഗ് സംഘം പരിശീലനത്തിനും തയ്യാറെടുപ്പുകള്‍ക്കുമായി നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ജോര്‍ദാന്‍ ടൗണിലേക്ക് പുറപ്പെട്ടു. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 8 വരെ ബര്‍മിംഗ്ഹാമിലാണ്…

അയര്‍ലണ്ട് വീണ്ടും പൊരുതി വീണു; അവസാന ഓവര്‍ ത്രില്ലറില്‍ ന്യൂസിലന്‍ഡിന് വിജയം

ഡബ്ലിന്‍ : അന്താരാഷ്ട്ര ക്രിക്കറ്റില്‍ വമ്പന്‍ ടീമുകളെ വിറപ്പിക്കുന്നത് ശീലമാക്കിയിരിക്കുകയാണ് അയര്‍ലണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യയെ ഞെട്ടിച്ച ഐറിഷ് ടീം ഇന്നലെ ന്യുസീലന്‍ഡിനെയും വെറുതെ വിട്ടില്ല. കിവീസിനെതിരെ…

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യില്‍ ഇന്ത്യയ്ക്ക് 50 റണ്‍സ് ജയം

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യില്‍ ഇന്ത്യയ്ക്ക് 50 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. ഇന്ത്യ ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് പോരാട്ടം 148 റണ്‍സില്‍ അവസാനിച്ചു. അന്താരാഷ്ട്ര ടി-20യിലെ തന്റെ ആദ്യ അര്‍ദ്ധസെഞ്ച്വറിയും നാലു…

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; അവസരം ലഭിച്ചാല്‍ സഞ്ജുവിന് ഇന്ന് നിര്‍ണായകം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ മല്‍സരം ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ആരംഭിക്കുന്നത്. അഞ്ചാം ടെസ്റ്റില്‍ കൊതുപ്പിച്ചു കടന്നുകളഞ്ഞ വിജയത്തിന് പകരം വീട്ടാന്‍ നായകന്‍…