head1
head 3
head2
Browsing Category

Main news

യൂറോപ്പില്‍ മങ്കിപോക്‌സ് വാക്‌സിന്റെ ദൗര്‍ലഭ്യം രൂക്ഷമാവുന്നു

ബ്രസ്സല്‍സ്: മങ്കിപോക്‌സ് വാക്‌സിന്റെ ക്ഷാമം യൂറോപ്പില്‍ വീണ്ടും മഹാമാരി ആശങ്ക ഉയര്‍ത്തുന്നു. യൂറോപ്യന്‍ മങ്കിപോക്‌സിന്റെ പ്രഭവകേന്ദ്രമായ സ്‌പെയിനിലേയ്ക്ക് ഇതിനകം വിതരണം ചെയ്തത് 7,000 ഡോസുകള്‍ മാത്രമാണ്. ഫ്രാന്‍സ് ഇതിനകം 27,000 പേര്‍ക്ക്…

റഷ്യന്‍ യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് യൂറോപ്യന്‍ യൂണിയന്‍ പരിഗണിച്ചേക്കും

ബ്രസല്‍സ് : ഇയു രാജ്യങ്ങളില്‍ റഷ്യന്‍ യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് യൂറോപ്യന്‍ യൂണിയന്‍ പരിഗണിച്ചേക്കും. ഇപ്പോള്‍ ഇയു പ്രസിഡന്റ് പദവിയിലുള്ള ചെക്ക് റിപ്പബ്ലിക് വിദേശകാര്യ മന്ത്രി ജാന്‍ ലിപാവ്സ്‌കിയാണ് എല്ലാ റഷ്യന്‍…

കാലം മാറി, കൃഷിയും മാറുന്നു; ഇറ്റാലിയന്‍ മണ്ണില്‍ ഇനി കാപ്പി കൃഷിയും, വാഴ കൃഷിയും

റോം: കാലാവസ്ഥയിലെ മാറ്റം ഇറ്റലിയിലെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ചും, കനത്ത ചൂടും ജലക്ഷാമവും വന്‍തോതില്‍ വിള നശിക്കാന്‍ കാരണമാവുന്നതിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ നാം ഇതിനുമുന്‍പ് കേട്ടിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥാ…

അയര്‍ലണ്ടില്‍ നോണ്‍-ഇയു രാജ്യങ്ങളില്‍ നിന്നുള്ള ഹോം കെയറര്‍മാര്‍ക്ക് തല്‍ക്കാലം വര്‍ക്ക് പെര്‍മിറ്റ്…

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഇന്ത്യ അടക്കമുള്ള നോണ്‍-ഇയു ഹോം കെയറര്‍മാര്‍ക്ക് തല്‍ക്കാലം വര്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ജോലി സമയത്തില്‍ ഗ്യാരന്റി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാത്തതും മതിയായ പേമെന്റുകളുടെ…

‘ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്ക് മാതൃക’ : സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

ഇന്ത്യയിലും വിദേശത്തുമായി കഴിയുന്ന മുഴുവന്‍ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിദ്രൗപതി മുര്‍മു. 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.…

വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹമുള്ള ട്രൈബല്‍ വിഭാഗക്കാരായ നഴ്‌സുമാരെ സഹായിക്കാന്‍ കേരള സര്‍ക്കാര്‍

കേരളത്തിലെ നഴ്‌സുമാര്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ തന്നെ വളരെയധികം സ്വീകാര്യതയുള്ളവരാണ്. മികച്ച സേവനമനോഭാവവും, കഴിവുമുള്ള കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ കോവിഡ് കാലത്ത് വിദേശ രാജ്യങ്ങളില്‍ തെളിയിച്ച പ്രവര്‍ത്തന മികവ് വളരെയധികം…

കുത്തേറ്റ സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍; കൈ ഞരമ്പുകള്‍ക്കും കരളിനും പരുക്ക്, ഒരു കണ്ണിന്റെ…

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പൊതുപരിപാടിക്കിടെ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജനായ പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സല്‍മാന്‍ റുഷ്ദിയുടെ കരളിനും…

ഇറ്റലിയില്‍ വെസ്റ്റ് നൈല്‍ കേസുകളില്‍ വര്‍ദ്ധനവ്; ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തത് അമ്പതിലധികം…

റോം: ഇറ്റലിയില്‍ വെസ്റ്റ്‌നൈല്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം അമ്പതിലധികം പേരിലാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 144 ആയി ഉയര്‍ന്നു. പത്ത് പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്.…

ലൈസന്‍സ് ഫീസില്‍ നോക്കിയയ്ക്ക് അനുകൂല കോടതി വിധി; ജര്‍മ്മനിയുടെ ഫോണ്‍ വില്‍പന നിരോധനത്തിന് പിന്നാലെ…

ബര്‍ളിന്‍ : പേറ്റന്റ് തര്‍ക്കത്തെ തുടര്‍ന്ന് ഓപ്പോ, വണ്‍പ്ലസ് സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന ജര്‍മ്മനി നിരോധിച്ചു. ഫിന്നിഷ് ടെക്‌നോളജി കമ്പനിയായ നോക്കിയയുമായുള്ള പേറ്റന്റ് തര്‍ക്കമാണ് വിലക്കിന് കാരണമായത്. യുകെ, നെതര്‍ലാന്‍ഡ്‌സ്, സ്പെയിന്‍,…

തുടര്‍ക്കഥയായി വിമാന യാത്രികരുടെ ദുരിതങ്ങള്‍; കാരണമാകുന്നത് ആഗോള തടസ്സങ്ങള്‍

ഡബ്ലിന്‍ : വിമാന യാത്രികരുടെ ദുരിതങ്ങള്‍ ഉടനെയൊന്നും അവസാനിക്കില്ലെന്ന് വ്യക്തമാക്കി യാത്രാക്കമ്പനികള്‍. യാത്രാ തടസ്സങ്ങള്‍ അടുത്ത മാസങ്ങളിലും തുടരുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ആഗോള തടസ്സങ്ങള്‍ കാരണം ശീതകാലം വരെ ഷെഡ്യൂളുകള്‍…