head2
head 3
head1
Browsing Category

Latest Job & Career

അയര്‍ലണ്ടില്‍ നോണ്‍-ഇയു രാജ്യങ്ങളില്‍ നിന്നുള്ള ഹോം കെയറര്‍മാര്‍ക്ക് തല്‍ക്കാലം വര്‍ക്ക് പെര്‍മിറ്റ്…

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഇന്ത്യ അടക്കമുള്ള നോണ്‍-ഇയു ഹോം കെയറര്‍മാര്‍ക്ക് തല്‍ക്കാലം വര്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ജോലി സമയത്തില്‍ ഗ്യാരന്റി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാത്തതും മതിയായ പേമെന്റുകളുടെ…

വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹമുള്ള ട്രൈബല്‍ വിഭാഗക്കാരായ നഴ്‌സുമാരെ സഹായിക്കാന്‍ കേരള സര്‍ക്കാര്‍

കേരളത്തിലെ നഴ്‌സുമാര്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ തന്നെ വളരെയധികം സ്വീകാര്യതയുള്ളവരാണ്. മികച്ച സേവനമനോഭാവവും, കഴിവുമുള്ള കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ കോവിഡ് കാലത്ത് വിദേശ രാജ്യങ്ങളില്‍ തെളിയിച്ച പ്രവര്‍ത്തന മികവ് വളരെയധികം…

ആസ്ട്രേലിയയില്‍ നഴ്സുമാരെ ആവശ്യമുണ്ട്; അയര്‍ലണ്ടിലും യു.കെയിലും ഇന്റര്‍വ്യൂ ഓഗസ്റ്റ് 10 മുതല്‍

ഡബ്ലിന്‍: ആസ്ട്രേലിയയില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ള നഴ്സുമാര്‍ക്കായി ബ്രിട്ടണിലും അയര്‍ലണ്ടിലും പ്രത്യേക റിക്രൂട്ട്‌മെന്റും, സെമിനാറുകളും സംഘടിപ്പിക്കാന്‍ പ്രമുഖ ആസ്‌ട്രേലിയന്‍ സ്ഥാപനമായ YESTE Consulting / YESTE Migration Consulting.…

ഇന്ത്യയില്‍ നിന്നുള്ള പതിനായിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന…

ബെല്‍ഫാസ്റ്റ് : ഇന്ത്യയില്‍ നിന്നുള്ള പതിനായിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന കരാറില്‍ ഇന്ത്യയും യു.കെയും ഒപ്പുവച്ചു. ഇന്ത്യയില്‍ നിന്നും യുകെ, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ജോലി തേടാന്‍…

നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഓണ്‍ലെന്‍ ബിരുദാനന്തര വിദ്യാഭ്യാസ പദ്ധതിയുമായി ഐഹീഡ്

ഡബ്ലിന്‍ : ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഹീഡ്, പ്രമുഖ മെഡിക്കല്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് റിമോട്ട് ബിരുദാനന്തര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നു.…

മുന്‍ പരിചയവും യോഗ്യതകളും വേണ്ട… ആളുണ്ടോ യൂറോപ്യന്‍ ഹോട്ടലുകളില്‍ ജോലി റെഡി

ബ്രസല്‍സ്: ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ഹോട്ടലുകളും മറ്റും മതിയായ യോഗ്യതകളില്ലാത്ത ഉദ്യോഗാര്‍ഥികളെ നിയോഗിച്ച് എങ്ങനെയും കാര്യം നടത്താന്‍ ശ്രമിക്കുന്ന സ്ഥിതിയിലെന്ന് റിപ്പോര്‍ട്ട്. കോവിഡ് പാന്‍ഡെമിക്…

വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം ; യൂറോപ്യന്‍ യൂണിയനില്‍ പൊതു നിയമഭേദഗതി വന്നേക്കും

വലേറ്റ : യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന് പൊതു നിയമഭേദഗതി വന്നേക്കും. ഇതു സംബന്ധിച്ച് പുതിയ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുകയാണ് യൂറോപ്യന്‍ കമ്മീഷന്‍. ഇയു അംഗരാജ്യത്ത് താമസിച്ച് ജോലി ചെയ്യുന്ന…

യു.കെയിലേക്കുള്ള നഴ്‌സുമാര്‍ക്ക് ഇംഗ്ളീഷ് ഭാഷാ പരിജ്ഞാന ടെസ്റ്റ് ലഘൂകരിച്ചേക്കും

ബെല്‍ഫാസ്റ്റ് : നഴ്‌സുമാര്‍ക്ക് ഇംഗ്ളീഷ് ഭാഷാ പരിജ്ഞാന ടെസ്റ്റ് ലളിതമാക്കുന്നത് ബ്രിട്ടനിലെ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ പരിഗണിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ പരിശീലനം നേടിയ അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് ഭാഷാ ആവശ്യകതകള്‍…

ഇറ്റലിയുടെ ഡിജിറ്റല്‍ നൊമാഡ് വിസാ സ്‌കീമിനെക്കുറിച്ച് കൂടുതലറിയാം

റോം: കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ ലോക്‌ഡൌണ്‍ ലോകത്തെ ഏറെ ദുരിതത്തിലേക്ക് തള്ളിവിട്ടെങ്കിലും ചിലര്‍ക്കെങ്കിലും അവസരങ്ങളുടെ വാതിലുകള്‍ തുറന്നു നല്‍കുന്നതിനും ഇത് കാരണമായിട്ടുണ്ട്. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തങ്ങളുടെ ജോലി…

ഡെന്മാര്‍ക്കില്‍ ജോലി കണ്ടെത്താന്‍ ഉക്രേനിയക്കാരെ സഹായിക്കാനായി പുതിയ വെബ്‌സൈറ്റ്

കോപ്പന്‍ഹേഗന്‍ : ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഭാഗമായി ഒരു ലക്ഷത്തിലധികം ഉക്രേനിയക്കാര്‍ ഡെന്മാര്‍ക്കിലേക്ക് വരുമെന്ന ഗവണ്‍മെന്റ് കണക്കുകൂട്ടലിന്റെ ഭാഗമായി എത്തിച്ചേരുന്നവര്‍ക്ക് ജോലി കണ്ടെത്താനായി പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു.…