head 3
head2
head1
Browsing Category

Health

യൂറോപ്പില്‍ മങ്കിപോക്‌സ് വാക്‌സിന്റെ ദൗര്‍ലഭ്യം രൂക്ഷമാവുന്നു

ബ്രസ്സല്‍സ്: മങ്കിപോക്‌സ് വാക്‌സിന്റെ ക്ഷാമം യൂറോപ്പില്‍ വീണ്ടും മഹാമാരി ആശങ്ക ഉയര്‍ത്തുന്നു. യൂറോപ്യന്‍ മങ്കിപോക്‌സിന്റെ പ്രഭവകേന്ദ്രമായ സ്‌പെയിനിലേയ്ക്ക് ഇതിനകം വിതരണം ചെയ്തത് 7,000 ഡോസുകള്‍ മാത്രമാണ്. ഫ്രാന്‍സ് ഇതിനകം 27,000 പേര്‍ക്ക്…

ഇറ്റലിയില്‍ വെസ്റ്റ് നൈല്‍ കേസുകളില്‍ വര്‍ദ്ധനവ്; ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തത് അമ്പതിലധികം…

റോം: ഇറ്റലിയില്‍ വെസ്റ്റ്‌നൈല്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം അമ്പതിലധികം പേരിലാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 144 ആയി ഉയര്‍ന്നു. പത്ത് പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്.…

യൂറോപ്പിലെ എട്ട് കോവിഡ് ബാധിതരില്‍ ഒരാള്‍ക്ക് ലോംഗ് കോവിഡെന്ന് പഠനം

മാഡ്രിഡ് : യൂറോപ്പിലെ എട്ട് കോവിഡ് ബാധിതരില്‍ ഒരാള്‍ക്ക് ലോംഗ് കോവിഡിന് സാധ്യതയുണ്ടെന്ന് പുതിയ ഡച്ച് പഠനം സൂചിപ്പിക്കുന്നു. ഇടയ്ക്കിടെയുള്ള നെഞ്ചുവേദന, ശ്വസന പ്രശ്നങ്ങള്‍, ശ്വസിക്കുമ്പോള്‍ വേദന, മസില്‍ പെയിന്‍, രുചിയും മണവും…

തുര്‍ക്കിയിലെ ദന്ത ചികില്‍സ ഭാഗ്യ പരീക്ഷണമെന്ന് മാള്‍ട്ടയിലെ ഡോക്ടര്‍മാര്‍

വലേറ്റ : കുറഞ്ഞ ചെലവില്‍ ദന്തസംരക്ഷണ ചികില്‍സയ്ക്കായി ആളുകള്‍ യൂറോപ്പിന് പുറത്തേയ്ക്ക് പോകുന്നത് 'ഫാഷനാക്കുന്നു'. എന്നാല്‍ ഈ ഫാഷന്‍ പല്ലുകളുടെ സൗന്ദര്യമല്ല പല്ലുകളെത്തന്നെയും തകര്‍ക്കുന്നതാണെന്ന് മാള്‍ട്ടയിലെ മാറ്റര്‍ ഡീ ഹോസ്പിറ്റലിലെ…

യൂറോപ്പില്‍ കൂടുതല്‍ മങ്കിപോക്‌സ് മരണങ്ങള്‍ ഉണ്ടായേക്കാമെന്ന് ലോകാരോഗ്യ സംഘടന

ബ്രസല്‍സ് : യൂറോപ്പില്‍ മങ്കിപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുന്നതിനാല്‍ വരും ആഴ്ചകളില്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടായേക്കാമെന്ന് പ്രതീക്ഷിക്കുന്നതായി യൂറോപ്പിലെ WHO സീനിയര്‍ എമര്‍ജന്‍സി ഓഫീസര്‍. ''യൂറോപ്പില്‍ മങ്കിപോക്‌സ്…

നിക്കല്‍ ക്ഷാമം മൂലം യൂറോപ്യന്‍ ആശുപത്രികളില്‍ ഓര്‍ത്തോപീഡിക് സര്‍ജറികള്‍ മുടങ്ങുന്നു

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ടിട്ടുള്ള നിക്കല്‍ ക്ഷാമം യൂറോപ്യന്‍ രാജ്യങ്ങളുടെ ആരോഗ്യ രംഗത്തേയും ബാധിക്കുന്നു. ഇടുപ്പും കാല്‍മുട്ടും മാറ്റിസ്ഥാപിക്കുന്ന ഓര്‍ത്തോപീഡിക് സര്‍ജറികളാണ് നിക്കല്‍ ക്ഷാമം മൂലം മാറ്റിവെയ്ക്കുന്നത്.…

കേരളത്തില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചു; ഇന്ത്യയിലെ ആദ്യത്തെ കേസ്

കേരളത്തില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിയായ 35 വയസ്സുള്ള പുരുഷനിലാണ് രോഗം കണ്ടെത്തിയത്. ഇന്ത്യയിലെ ആദ്യ മങ്കി പോക്‌സ് കേസാണ് ഇന്ന് കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ജൂലായ് 12-നാണ് ഇദ്ദേഹം UAEയില്‍ നിന്ന് കേരളത്തില്‍…

ലോംഗ് കോവിഡിന്റെ കാണാപ്പുറങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണെന്ന് ആരോഗ്യ വിദഗ്ധന്‍

ഡബ്ലിന്‍ : ലോംഗ് കോവിഡിന്റെ കാണാപ്പുറങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണെന്ന് ആരോഗ്യ വിദഗ്ധന്‍. ഡബ്ലിനിലെ മാറ്റര്‍ ഹോസ്പിറ്റലിലെ പകര്‍ച്ചവ്യാധി കണ്‍സള്‍ട്ടന്റ് പ്രൊഫ. ജാക്ക് ലാംബെര്‍ട്ടാണ് പാര്‍ലമെന്ററി സമിതിയില്‍ ഗൗരവം നിറഞ്ഞ ഇക്കാര്യം…

യൂറോപ്പിലെ 10 ശതമാനം ക്യാന്‍സര്‍ കേസുകള്‍ക്കും കാരണം മലിനീകരണമെന്ന് പഠനം

യൂറോപ്പിലെ പത്ത് ശതമാനം ക്യാന്‍സര്‍ കേസുകള്‍ക്കും കാരണം മലിനീകരണമാണെന്ന് European Environment Agency (EEA) പഠന റിപ്പോര്‍ട്ട്. വായു മലിനീകരണം, second-hand smoke, Radon- Asbestos ഉള്‍പ്പെടെയുള്ള കെമിക്കലുകള്‍, അള്‍ട്രാവയലറ്റ് റേഡിയേഷന്‍…

മങ്കിപോക്സിനെ അത്രകണ്ട് പേടിക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ : മങ്കിപോക്സിനെ അത്രകണ്ട് പേടിക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. മങ്കിപോക്സ് ഇതിനകം 50ലധികം രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചിട്ടുണ്ട്. എന്നിരുന്നാലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും…