head1
head 3
head2
Browsing Category

Entertainment

പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് ഒരിക്കലും മങ്ങലേല്‍പ്പിക്കില്ലെന്ന ഉറപ്പോടെ ‘എമ്പുരാന്’…

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാന് ഔദ്യോഗിക തുടക്കം. മോഹന്‍ലാലും, പൃഥ്വിരാജും, തിരക്കഥാകൃത്ത് മുരളി ഗോപിയും, ആന്റണി പെരുമ്പാവൂരും തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യുബ് ചാനല്‍ വഴി…

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘സോളമന്റെ തേനീച്ചകള്‍’, ത്രില്ലിങ് ട്രെയിലര്‍…

ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിന്‍സി അലോഷ്യസ്, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സോളമന്റെ തേനീച്ചകള്‍ എന്ന ലാല്‍ ജോസ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 18ന് ചിത്രം ബിഗ് സ്‌ക്രീനില്‍ അവതരിക്കും.…

ആമസോണ്‍ പ്രൈം യൂറോപ്പിലെമ്പാടും വാര്‍ഷിക മെംബര്‍ഷിപ്പ് ഫീസ് വര്‍ധിപ്പിക്കുന്നു

ബ്രസല്‍സ് : അയര്‍ലണ്ടിലും യുകെയിലും ആമസോണ്‍ പ്രൈം വാര്‍ഷിക മെംബര്‍ഷിപ്പ് ഫീസ് വര്‍ധിപ്പിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന ചെലവുകളുടെ പേരിലാണ് യൂറോപ്പിലെമ്പാടും ആമസോണ്‍ പ്രൈം ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ മുതലാണ് പുതുക്കിയ…

വരുന്നൂ.. ഷീ ഹള്‍ക്കും, ബ്ലാക്ക് പാന്തറും; ട്രെയ്‌ലറുകള്‍ പുറത്ത് വിട്ട് മാര്‍വല്‍

ഒരേ ദിവസം രണ്ട് ട്രെയ്‌ലറുകള്‍ പുറത്തിറക്കി ആരാധകരെ ആവേശത്തിലാഴ്ത്തി മാര്‍വല്‍. വരാനിരിക്കുന്ന സീരീസായ ഷീ ഹള്‍ക്ക്- അറ്റോണി അറ്റ് ലോയുടെ ട്രെയ്‌ലറും, ബ്ലാക്ക് പാന്തര്‍-വകാണ്ട ഫോര്‍എവര്‍ എന്ന സിനിമയുടെ ആദ്യ ടീസര്‍ ട്രെയ്‌ലറുമാണ് മാര്‍വല്‍…

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മലയാളത്തിന് പത്തിലേറെ പുരസ്‌കാരങ്ങള്‍

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മലയാളത്തിന് അഭിമാനമായി പത്തിലേറെ കലാകാരന്‍മാര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. മികച്ച നടനുള്ള പുരസ്‌കാരം തമിഴ് നടന്‍ സൂര്യയും, ബോളിവുഡ് നടന്‍ അജയ് ദേവഗണും പങ്കിട്ടപ്പോള്‍, മികച്ച…

അടി…അടിയോടടി….മൂന്ന് മില്യണോളം കാഴ്ചക്കാരുമായി തല്ലുമാല ട്രെയ്‌ലര്‍ ട്രെന്റിങ്…

ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം നിര്‍വ്വഹിച്ച തല്ലുമാലയുടെ ട്ര!!െയ്‌ലര്‍ യൂട്യൂബില്‍ ട്രെന്റിങ്. ട്രെയ്‌ലര്‍ പുറത്തിറങ്ങി രണ്ട് ദിവസങ്ങള്‍ക്കകം തന്നെ ആകെ കാഴ്ചക്കാരുടെ എണ്ണം…

ശ്രീനാഥ് ഭാസി ആലപിച്ച ‘ചട്ടമ്പി’യിലെ പ്രൊമോ ഗാനം റിലീസായി

ശ്രീനാഥ് ഭാസിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമായ 'ചട്ടമ്പി'യിലെ ഗാനം പുറത്തിറങ്ങി. 'ഇങ്ങാട്ട് നോക്ക് പിച്ചി പൂത്തത്' എന്ന ഗാനം പാടിയിരിക്കുന്നത് ശ്രീനാഥ് ഭാസി തന്നെയാണ്. ഭീഷ്മപര്‍വ്വത്തിലെ 'പറുദീസാ' എന്ന ഹിറ്റ് ഗാനത്തിന് ശേഷം ഭാസി പാടുന്ന…

ആകാംഷയും നിഗൂഢതയും നിറച്ച് ‘കുടുക്ക് 2025’ ടീസര്‍ പുറത്ത്

രണ്ടു പാട്ടുകള്‍ കൊണ്ട് ഇപ്പോള്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായ സിനിമയാണ് 'കുടുക്ക് 2025'. കൃഷ്ണ ശങ്കര്‍, ദുര്‍ഗ കൃഷ്ണ, എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം 2025ലെ കഥയാണ് പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയം. ഷൈന്‍ ടോം…

കടുവാക്കുന്നേല്‍ കുറുവച്ചന്‍ നാളെ മുതല്‍ തീയറ്ററിലെത്തും

ജിനു വി എബ്രഹാം തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് 'കടുവ'. ജൂണ് 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു. പൃഥ്വിരാജ്, വിവേക് ഒബ്റോയ്, സംയുക്ത മേനോന്‍, വിധു വിശാല്‍, സീമ, സായികുമാര്‍,…

ഓസ്‌കര്‍ അക്കാദമിയുടെ ഭാഗമാകാന്‍ സൂര്യക്ക് ക്ഷണം; തെന്നിന്ത്യന്‍ സിനിമയില്‍ ഇതാദ്യം

ഓസ്‌കര്‍ അക്കാദമിയുടെ ഭാഗമാകാന്‍ നടന്‍ സൂര്യയ്ക്ക് ക്ഷണം. തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ഇതാദ്യമായാണ് ഒരു അഭിനേതാവിന് ഓസ്‌കര്‍ അക്കാദമിയുടെ ഭാഗമാകാന്‍ ക്ഷണം ലഭിക്കുന്നത്. സൂര്യയ്ക്ക് പുറമെ ബോളിവുഡ് താരം കാജോളിനെയും ക്ഷണിച്ചിട്ടുണ്ട്.…