head 3
head2
head1
Browsing Category

COMMUNITY

പ്രതീക്ഷയുടെ ചിങ്ങപ്പുലരി; തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍

ഇന്ന് ചിങ്ങം ഒന്ന്. വറുതിയുടെയും പേമാരിയുടെയും ആകുലതകള്‍ നേരത്തേ പോയൊഴിഞ്ഞതിന്റെ തെളിമയിലാണ് ഇക്കുറി മലയാളത്തിന്റെ പുതുവര്‍ഷം പിറക്കുന്നത്. അതുകൊണ്ട് തന്നെ ഇതില്‍ നിന്നുള്ള മോക്ഷമായാണ് ചിങ്ങത്തിന്റെ വരവ് കണക്കാക്കുന്നത്. സമ്പല്‍സമൃതിയുടേയും…

മാര്‍പ്പാപ്പയുടെ പേഴ്സണല്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി സ്ട്രാപ്പെറ്റിയ്ക്ക് സ്ഥാനക്കയറ്റം

വത്തിക്കാന്‍ : തന്റെ ജീവന്‍ രക്ഷിച്ച നഴ്‌സിനെ ഫ്രാന്‍സിസ് മാര്‍പാപ്പ പേഴ്സണല്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു. നഴ്സ് മാസിമിലിയാനോ സ്ട്രാപ്പെറ്റിയുടെ നിയമനം വത്തിക്കാന്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം…

ബിഷപ്പ് ആന്റണി കരിയിലിനെതിരെ നടപടി, സ്ഥാനമൊഴിയണമെന്ന് വത്തിക്കാന്‍

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനമൊഴിയണമെന്ന് വത്തിക്കാന്‍. അതിരൂപതയുടെ മെത്രാപ്പൊലീത്തന്‍ വികാരി സ്ഥാനം ഒഴിയണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വത്തിക്കാന്‍ സ്ഥാനപതി ഡല്‍ഹിയിലേക്ക് വിളിപ്പിച്ച്…

ഇറ്റലിയില്‍ മലയാളി വൈദീകന്‍ നിര്യാതനായി

റോം : കോട്ടയം അതിരൂപതാംഗമായ ഫാ. ഷാജി പടിഞ്ഞാറേക്കുന്നേല്‍ (ഓ എസ് ബി) നിര്യാതനായി. കോട്ടയം കടപ്ലാമറ്റം മാറിടം സ്വദേശിയാണ്. രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫാ. ഷാജി, ഹാര്‍ട്ട് അറ്റാക്ക് മൂലമാണ് മരണപ്പെട്ടത്. ഇറ്റലിയിലെ…

നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഓണ്‍ലെന്‍ ബിരുദാനന്തര വിദ്യാഭ്യാസ പദ്ധതിയുമായി ഐഹീഡ്

ഡബ്ലിന്‍ : ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഹീഡ്, പ്രമുഖ മെഡിക്കല്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് റിമോട്ട് ബിരുദാനന്തര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നു.…

അയര്‍ലണ്ടിലെ എയര്‍ ഇന്ത്യാ അട്ടിമറി: കുറ്റവിമുക്തനാക്കിയ പ്രതിയെ വെടിവെച്ചു കൊന്നു

കാനഡ : ഐറിഷ് തീരത്ത് വെച്ച് 331 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാന സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കിയ പ്രതിയെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. കാനഡയുടെ പടിഞ്ഞാറന്‍ ഭാഗത്താണ് പ്രതി സിക്ക് തീവ്രവാദി റിപുദമന്‍ സിംഗ് മാലിക്കിനെ വെടിയേറ്റു…

എറണാകുളം വിമതര്‍ക്ക് തിരിച്ചടി, ഭൂമി ഇടപാടില്‍ നിയമവിരുദ്ധമായി യാതൊന്നുമില്ലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി യാതൊന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കാനന്‍ നിയമപ്രകാരവും അതിരൂപതാ ചട്ടപ്രകാരം കൂടിയാലോചനകള്‍ നടത്തിയുമാണ് ഭൂമി ഇടപാട് നടത്തിയെന്നു വ്യക്തമാക്കി സംസ്ഥാന…

നാട്ടിലെത്തിയ ഒരു ഹതഭാഗ്യവാന്റെ കുറിപ്പ് (ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി കണക്കാക്കുന്നതില്‍…

മൂന്ന് വര്‍ഷത്തിനുശേഷം ആറ്റുനോറ്റ് ഇന്നലെ രാവിലെ നാട്ടിലെത്തി. യാത്രയൊക്കെ ഭയങ്കര സുഖമായിരുന്നു. പക്ഷേ ലഗേജ് മൊത്തം വേറേതോ വഴിക്ക് പോയി. ഖത്തര്‍ എയര്‍വേയ്‌സ് തന്ന ബാഗേജ് സര്‍വ്വീസുകാരുടെ ഫോണ്‍ അടിക്കുന്നതല്ലാതെ എടുക്കുന്നില്ല ഗയ്‌സ്.…

റോമന്‍ ക്യൂറിയയില്‍ പ്രധാന റോളുകളില്‍ സ്ത്രീകള്‍ എത്തുമെന്ന് മാര്‍പാപ്പ

റോം: റോമന്‍ ക്യൂറിയയില്‍ പ്രധാന റോളുകളില്‍ സ്ത്രീകള്‍ തുടരണമെന്ന ആഗ്രഹം പങ്കുവെച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. പുതിയ ബിഷപ്പുമാരെ നിയമിക്കാന്‍ മാര്‍പാപ്പയെ സഹായിക്കുന്ന ബിഷപ്പ് ഡികാസ്റ്ററിയിലേക്ക് രണ്ട് സ്ത്രീകളെ നിയോഗിക്കാനുള്ള ആഗ്രഹവും…

അയര്‍ലണ്ട് വിഷയമാക്കി അഞ്ചു പുസ്തകങ്ങള്‍ രചിച്ച് റെക്കോര്‍ഡ് സ്ഥാപിച്ച് ഡോ. എഴുമറ്റൂര്‍…

അയര്‍ലണ്ട് വിഷയമാക്കി അഞ്ചു പുസ്തകങ്ങള്‍ രചിച്ച് റെക്കോര്‍ഡ് സ്ഥാപിച്ച് ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ. 'അയര്‍ലണ്ടിലെ രാജ്‌നന്ദിനിക്ക്', 'രഘുനന്ദാ താര വിളിക്കുന്നു', 'ഡബ്ലിന്‍ ഡയറി', 'ഐറിഷ് കഥകള്‍', 'ഗളിവറുടെ സഞ്ചാരങ്ങള്‍' (സംഗൃഹീത…