head 3
head2
head1
Browsing Category

BUY & SELL

ലൈസന്‍സ് ഫീസില്‍ നോക്കിയയ്ക്ക് അനുകൂല കോടതി വിധി; ജര്‍മ്മനിയുടെ ഫോണ്‍ വില്‍പന നിരോധനത്തിന് പിന്നാലെ…

ബര്‍ളിന്‍ : പേറ്റന്റ് തര്‍ക്കത്തെ തുടര്‍ന്ന് ഓപ്പോ, വണ്‍പ്ലസ് സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന ജര്‍മ്മനി നിരോധിച്ചു. ഫിന്നിഷ് ടെക്‌നോളജി കമ്പനിയായ നോക്കിയയുമായുള്ള പേറ്റന്റ് തര്‍ക്കമാണ് വിലക്കിന് കാരണമായത്. യുകെ, നെതര്‍ലാന്‍ഡ്‌സ്, സ്പെയിന്‍,…

യൂറോപ്പില്‍ കുക്കിംഗ് ഓയില്‍ വില തിളയ്ക്കുന്നു…സണ്‍ഫ്‌ലവര്‍ ഓയില്‍ കിട്ടാനേയില്ല

ഡബ്ലിന്‍ : ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിയ്ക്കുന്നത് വാര്‍ത്തയല്ലാതായിട്ടുണ്ട്. പലചരക്ക് ഇനങ്ങളുടെ വില 8.2% വര്‍ദ്ധിച്ചതായി യൂറോസ്റ്റാറ്റിന്റെ കണക്കുകള്‍ നേരത്തേ…

യൂറോപ്യന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് കിവേ ഇന്ത്യന്‍ വിപണിയില്‍

ഹംഗേറിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കീവേ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. കെ ലൈറ്റ് 250V ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍, വിയസ്റ്റെ 300 മാക്‌സി-സ്‌കൂട്ടര്‍, സിക്സ്റ്റീസ് 300i സ്‌കൂട്ടര്‍ എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത് എന്ന്…

ഐഫോണിന്റെ ചില മോഡലുകള്‍ കാലഹരണപ്പെട്ടേക്കുമെന്ന മുന്നറിയിപ്പുമായി ആപ്പിള്‍

ഐഫോണിന്റെ ചില മോഡലുകള്‍ കാലഹരണപ്പെട്ടേക്കുമെന്ന മുന്നറിയിപ്പുമായി ആപ്പിള്‍. ഈ വര്‍ഷം സെപ്തംബറില്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 14 വരുന്നതോടെ നിലവില്‍ ഉപയോഗത്തിലുള്ള ചില വിന്റേജ് മോഡലുകള്‍ കാലഹരണപ്പെടുമെന്നാണ് കമ്പനി…

ടെസ്‌കോയില്‍ സണ്‍ഫ്‌ളവര്‍ ഓയിലിന് റേഷനിങ്, കൂടുതല്‍ ഇനങ്ങള്‍ക്ക് നിയന്ത്രണം വന്നേക്കും

ലണ്ടന്‍ : ഉക്രൈന്‍ യുദ്ധത്തിന്റെ കെടുതികള്‍ മറ്റു രാജ്യങ്ങളുടെ തീന്‍മേശയിലേയ്ക്കുമെത്തിത്തുടങ്ങി. യു കെ യില്‍ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റ് സണ്‍ഫ്ലവര്‍ ഓയിലിന് റേഷനിങ് ഏര്‍പ്പെടുത്തി. വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍ തുടരന്നതിനിനാല്‍ കൂടുതല്‍…

ഒരേസമയം രണ്ട് ഐഫോണുകള്‍ ചാര്‍ജ് ചെയ്യാം, പുത്തന്‍ ഫീച്ചറുമായി ആപ്പിള്‍

ഒരേസമയം രണ്ട് ഐഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ചാര്‍ജറുമായി ആപ്പിള്‍. 35W ഔട്ട്പുട്ട് നല്‍കുന്ന പുതിയ ചാര്‍ജര്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിള്‍. ഈ ചാര്‍ജറിന് രണ്ട് യുഎസ്ബി-സി പോര്‍ട്ടുകള്‍ ഉണ്ടായിരിക്കാം. അതായത്…

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിലക്കയറ്റം: ഡെന്‍മാര്‍ക്കില്‍ വിപണന വില 5% വരെ ഉയര്‍ത്തുന്നു

കോപ്പന്‍ഹേഗന്‍ : ഡെന്‍മാര്‍ക്കിലെ വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ അപ്രതീക്ഷിത വിലക്കയറ്റം. ഫോടെക്‌സ്, ബില്‍ക തുടങ്ങിയ വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളില്‍ നൂറുക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ക്ക് കഴിഞ്ഞ ദിവസം വില വര്‍ദ്ധിപ്പിച്ചു.…

കുറഞ്ഞ വിലയില്‍ ഐഫോണ്‍ എസ്ഇ വിപണിയിലേയ്ക്ക്; വില 529 യൂറോ മാത്രം!

സെല്‍ഫോണ്‍ വിപണിയില്‍ വിപ്ലവത്തിന് തുടക്കം കുറിച്ച് ആപ്പിള്‍. കുറഞ്ഞ വിലയില്‍ എന്‍ട്രി ലെവല്‍ ഐഫോണും ഹൈ-എന്‍ഡ് മാക്കും പുറത്തിറക്കി. മുന്‍നിര ഐഫോണ്‍ 13 സീരിസിന്റെ സവിശേഷതകളോടെ എന്‍ട്രി ലെവല്‍ ഐഫോണായ ഐഫോണ്‍ എസ് ഇയാണ് ആപ്പിള്‍…

യൂറോപ്യന്‍ വിപണി കീഴടക്കാനായി ‘കേരള മേഡ്’ ഇ-സൈക്കിള്‍

കൊച്ചി: യൂറോപ്പ്യന്‍ വിപണി കീഴടക്കാനൊരുങ്ങി കേരള മേഡ് ഇ-സൈക്കിളുകള്‍. കൊച്ചി സ്വദേശിയായ ജിത്തു സുകുമാരന്‍ നായരുടെ ഉടമസ്ഥതയിലുള്ള VAAN ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നൂതന ഇ- സൈക്കില്‍ വിപണിയിലേക്കെത്തിക്കുന്നത്.…

ഇലക്ട്രിക് വാഹന വിപണി; അമേരിക്കയെയും ചൈനയെയും പിന്തള്ളി യൂറോപ്പ് കുതിയ്ക്കുന്നു

അമേരിക്കയെയും ചൈനയെയും പിന്തള്ളി യൂറോപ്പിലാകെ ഇലക്ട്രിക് വാഹനങ്ങളുടെയും പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറുകളുമടക്കമുള്ള ഫോസില്‍ ഇന്ധന ബദലുകളുടെയും വില്‍പ്പന കുതിയ്ക്കുന്നു. കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ വാഹന വിപണിയുടെ 10 ശതമാനവും ഇ.വി ആയിരുന്നെന്ന് ജൂണിലെ…