head1
head2
head 3
Browsing Category

Blog

സമ്പന്ന കുട്ടികളുമായി ചങ്ങാത്തത്തിലാകുന്നത് പാവപ്പെട്ട കുട്ടികളെ ധനാഢ്യരാകാന്‍ സഹായിക്കുമെന്ന് പഠനം

ന്യൂയോര്‍ക്ക് : സമ്പന്ന കുട്ടികളുമായി ചങ്ങാത്തത്തിലാകുന്നത് പാവപ്പെട്ട കുട്ടികളെ ധനാഢ്യരാകാന്‍ സഹായിക്കുമെന്ന് പഠനം. 21 ബില്യണ്‍ ഫേസ്ബുക്ക് ഫ്രണ്ട്ഷിപ്പുകള്‍ നടത്തിയ വിശകലനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ദരിദ്രരായ വീടുകളില്‍ നിന്നുള്ള…

നാട്ടിലെത്തിയ ഒരു ഹതഭാഗ്യവാന്റെ കുറിപ്പ് (ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി കണക്കാക്കുന്നതില്‍…

മൂന്ന് വര്‍ഷത്തിനുശേഷം ആറ്റുനോറ്റ് ഇന്നലെ രാവിലെ നാട്ടിലെത്തി. യാത്രയൊക്കെ ഭയങ്കര സുഖമായിരുന്നു. പക്ഷേ ലഗേജ് മൊത്തം വേറേതോ വഴിക്ക് പോയി. ഖത്തര്‍ എയര്‍വേയ്‌സ് തന്ന ബാഗേജ് സര്‍വ്വീസുകാരുടെ ഫോണ്‍ അടിക്കുന്നതല്ലാതെ എടുക്കുന്നില്ല ഗയ്‌സ്.…

യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതിന് മുമ്പ്…യൂറോപ്പിലെ ഏറ്റവും ജനപ്രിയ ബീച്ചുകളെക്കുറിച്ചറിയാം

ബ്രസല്‍സ് : ബീച്ചുകള്‍ക്ക് പേരുകേട്ടതാണ് യൂറോപ്പ്. എന്നിരുന്നാലും യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതിന് മുമ്പ് ഏറ്റവും ജനപ്രിയ ബീച്ചുകളേതൊക്കെയെന്ന് അറിയുന്നത് കൗതുകകരവും വിജ്ഞാനപ്രദവുമാകും. സമ്മര്‍ യാത്രികരെ സഹായിക്കുന്നതിനായി…

ഡെര്‍വ്‌ല മര്‍ഫി; സഞ്ചാര ചരിത്രത്തിലെ ഒറ്റയടിപ്പാത

ഡബ്ലിന്‍ : അന്തമില്ലാതെ നീണ്ടു കിടക്കുന്ന റോഡിലൂടെയാണ് ഡെര്‍വ്‌ല മര്‍ഫി സൈക്കിളില്‍ ഇന്ത്യയിലേക്ക് യാത്ര തുടങ്ങിയത്. ആ സൈക്കിള്‍ ചവിട്ടിക്കയറിയത് ലോകത്തിന്റെ യാത്രാ ചരിത്രത്തിലേയ്ക്കായിരുന്നു. സൈക്കിളില്‍ നാല് ഭൂഖണ്ഡങ്ങളിലൂടെ ഒറ്റയ്ക്ക്…

ഉക്രെയ്ന്‍: വന്‍ ശക്തികളുടെ കളിക്ക് പിന്നില്‍

റഷ്യന്‍ സൈന്യം ഇന്നലെ ഉക്രെയ്നിലേക്കിരച്ച് കയറിയപ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുകയായിരുന്നു. 2001ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം താലിബാനെ തുടച്ച് നീക്കാന്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനിലേക്കിരച്ച് കയറിയായിരുന്നു ഈ നൂറ്റാണ്ടിലെ…

അറിയാം, മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്ത ഒരു ഇറ്റാലിയന്‍ ഗ്രാമത്തെക്കുറിച്ച്

റോം: വളരെ ശാന്തമായതും, സൈപ്രസ് മരങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതുമായ ടസ്‌കാനിയിലെ ഒരു ഗ്രാമമാണ് Galliano di Mugello. മറ്റിടങ്ങളില്‍ വളരെ വിരളമായി മാത്രം കാണാവുന്ന ഒരു കാഴ്ച നമുക്ക് ഈ ഗ്രാമത്തിലെ തെരുവുകളില്‍ കാണാന്‍ കഴിയും.…

അയര്‍ലണ്ടുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കാര്‍ഷിക മേഖലയിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് അടിമ ജീവിതം

ഡബ്ലിന്‍ : യൂറോപ്പിലാകെ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ ദുരിതപൂര്‍ണ്ണ ജീവിതം പുറത്തുകൊണ്ടുവരുന്നതാണ് അടുത്തിടെ പുറത്തിറങ്ങിയ മൈഗ്രന്റ് കീ വര്‍ക്കേഴ്സ് ആന്‍ഡ് സോഷ്യല്‍ കോഹെഷന്‍ ഇന്‍ യൂറോപ്പ് റിപ്പോര്‍ട്ട്. അടിമകള്‍ക്ക് തുല്യമായി…

യൂറോപ്പിലെ ഷെങ്കന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാന്‍ വേണ്ട നടപടിക്രമങ്ങള്‍

യൂറോപ്പിലേക്കുള്ള യാത്രക്കൊരുങ്ങുകയാണോ? യൂറോപ്പിലെ ഷെങ്കന്‍ മേഖലകളിലേക്കാണോ നിങ്ങളുടെ യാത്ര? എങ്കില്‍ ഷെങ്കന്‍ മേഖലകളെക്കുറിച്ചും, ഇന്ത്യയില്‍ നിന്നും ഇവിടേക്കുള്ള വിസാ നടപടികള്‍ സംബന്ധിച്ചും കൂടുതലറിയാം. യൂറോപ്പിലെ കോമണ്‍ വിസ പോളിസി…

ലോകം വര്‍ക്ക് ഫ്രം ഹോമിലേക്കാകുമോ ….?

ബ്രസ്സല്‍സ് : ആരോഗ്യ അടിയന്തരാവസ്ഥയും ലോക്ഡൗണുകളും സൃഷ്ടിച്ച പ്രതിസന്ധി നഗരപ്രദേശങ്ങളേക്കാള്‍ ഗ്രാമീണ മേഖലകളെ ബാധിച്ചതായി യൂറോഫൗണ്ട് പഠനം. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇരു മേഖലകള്‍ക്കുമിടയില്‍ സാമൂഹികവും സാമ്പത്തികവുമായ വിഭജനം…

ഇന്ത്യന്‍ പ്രവാസ സ്വപ്നങ്ങളിലെ മാറ്റങ്ങള്‍ , വിശാലമാകുന്ന മേച്ചില്‍പ്പുറങ്ങള്‍

മാറുന്ന ലോകത്ത് ഭാവിയില്‍ വിദേശ ഇന്ത്യക്കാരുടെ ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടായേക്കാമെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യയിലെ എമിഗ്രേഷന്‍ വിദഗ്ധര്‍. പരമ്പരാഗത രാജ്യങ്ങളില്‍ നിന്നു മാറി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ നമ്മുടെ പുതിയ ജനറേഷനുകള്‍…