head1
head2
head 3

പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് ഒരിക്കലും മങ്ങലേല്‍പ്പിക്കില്ലെന്ന ഉറപ്പോടെ ‘എമ്പുരാന്’…

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാന് ഔദ്യോഗിക തുടക്കം. മോഹന്‍ലാലും, പൃഥ്വിരാജും, തിരക്കഥാകൃത്ത് മുരളി ഗോപിയും, ആന്റണി പെരുമ്പാവൂരും തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യുബ് ചാനല്‍ വഴി…

യൂറോപ്പില്‍ മങ്കിപോക്‌സ് വാക്‌സിന്റെ ദൗര്‍ലഭ്യം രൂക്ഷമാവുന്നു

ബ്രസ്സല്‍സ്: മങ്കിപോക്‌സ് വാക്‌സിന്റെ ക്ഷാമം യൂറോപ്പില്‍ വീണ്ടും മഹാമാരി ആശങ്ക ഉയര്‍ത്തുന്നു. യൂറോപ്യന്‍ മങ്കിപോക്‌സിന്റെ പ്രഭവകേന്ദ്രമായ സ്‌പെയിനിലേയ്ക്ക് ഇതിനകം വിതരണം ചെയ്തത് 7,000 ഡോസുകള്‍ മാത്രമാണ്. ഫ്രാന്‍സ് ഇതിനകം 27,000 പേര്‍ക്ക്…

പ്രതീക്ഷയുടെ ചിങ്ങപ്പുലരി; തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍

ഇന്ന് ചിങ്ങം ഒന്ന്. വറുതിയുടെയും പേമാരിയുടെയും ആകുലതകള്‍ നേരത്തേ പോയൊഴിഞ്ഞതിന്റെ തെളിമയിലാണ് ഇക്കുറി മലയാളത്തിന്റെ പുതുവര്‍ഷം പിറക്കുന്നത്. അതുകൊണ്ട് തന്നെ ഇതില്‍ നിന്നുള്ള മോക്ഷമായാണ് ചിങ്ങത്തിന്റെ വരവ് കണക്കാക്കുന്നത്. സമ്പല്‍സമൃതിയുടേയും…

അയര്‍ലണ്ടിന്റെ അഭിമാന താരം കെവിന്‍ ഒബ്രിയന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ഇതിഹാസ താരം കെവിന്‍ ഒബ്രിയന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2006 ജൂണില്‍ അരങ്ങേറ്റം കുറിച്ച ഐറിഷ് ഓള്‍റൗണ്ടര്‍ തന്റെ 16 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് സോഷ്യല്‍…

റഷ്യന്‍ യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് യൂറോപ്യന്‍ യൂണിയന്‍ പരിഗണിച്ചേക്കും

ബ്രസല്‍സ് : ഇയു രാജ്യങ്ങളില്‍ റഷ്യന്‍ യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് യൂറോപ്യന്‍ യൂണിയന്‍ പരിഗണിച്ചേക്കും. ഇപ്പോള്‍ ഇയു പ്രസിഡന്റ് പദവിയിലുള്ള ചെക്ക് റിപ്പബ്ലിക് വിദേശകാര്യ മന്ത്രി ജാന്‍ ലിപാവ്സ്‌കിയാണ് എല്ലാ റഷ്യന്‍…

കുതിച്ചുയരുന്ന ജീവിതച്ചെലവ്; പ്രതിവിധികളുമായി ലോകരാജ്യങ്ങള്‍

ഡബ്ലിന്‍ : പണപ്പെരുപ്പവും കുതിച്ചുയരുന്ന ജീവിതച്ചെലവുകളും മൂലം ലോക രാജ്യങ്ങളാകെ സമ്മര്‍ദ്ദം നേരിടുകയാണ്. ഇതില്‍ നിന്നും രക്ഷനേടാന്‍ ഓരോ രാജ്യങ്ങളും വിവിധങ്ങളായ പോംവഴികളും പദ്ധതികളും പ്രഖ്യാപിച്ചു കഴിഞ്ഞു. പാന്‍ഡെമിക്കുമായി ബന്ധപ്പെട്ടുണ്ടായ…

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘സോളമന്റെ തേനീച്ചകള്‍’, ത്രില്ലിങ് ട്രെയിലര്‍…

ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിന്‍സി അലോഷ്യസ്, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സോളമന്റെ തേനീച്ചകള്‍ എന്ന ലാല്‍ ജോസ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 18ന് ചിത്രം ബിഗ് സ്‌ക്രീനില്‍ അവതരിക്കും.…

ഇന്ത്യയെ വിലക്കി ഫിഫ; അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാനാവില്ല

ഇന്ത്യയുടെ ഔദ്യോഗിക ഫുട്‌ബോള്‍ ഗവേണിങ് ബോഡിയായ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ(AIFF) സസ്‌പെന്റ് ചെയ്ത് ഫിഫ. AIFF ന്റെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യ ഇടപെടലുണ്ടാവുന്നതായി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഫിഫ വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ ഇന്ത്യന്‍…

ഈ വര്‍ഷം യൂറോപ്പിലാകെ കാട്ടുതീയില്‍ കത്തിയമര്‍ന്നത് 659,541 ഹെക്ടര്‍ ഭൂപ്രദേശങ്ങള്‍

കനത്ത വേനലും, തുടര്‍ച്ചയായ ഉഷ്ണതരംഗങ്ങളും മൂലം യൂറോപ്പില്‍ ഈ വര്‍ഷം വന്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെ 659,541 ഹെക്ടര്‍ ഭൂപ്രദേശങ്ങളാണ് കാട്ടുതീ മൂലം യൂറോപ്പിലാകെ കത്തിനശിച്ചതെന്ന് European Forest Fire Information…

കാലം മാറി, കൃഷിയും മാറുന്നു; ഇറ്റാലിയന്‍ മണ്ണില്‍ ഇനി കാപ്പി കൃഷിയും, വാഴ കൃഷിയും

റോം: കാലാവസ്ഥയിലെ മാറ്റം ഇറ്റലിയിലെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ചും, കനത്ത ചൂടും ജലക്ഷാമവും വന്‍തോതില്‍ വിള നശിക്കാന്‍ കാരണമാവുന്നതിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ നാം ഇതിനുമുന്‍പ് കേട്ടിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥാ…