head1
head 3
head2

രമേഷ് പിഷാരടി ”അര്‍ച്ചന 31 നോട്ട് ഔട്ട്” സിനിമയ്ക്ക് വേണ്ടി പാടിയ പാട്ട് – വൈറല്‍ വീഡിയോ

ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അര്‍ച്ചന 31 നോട്ടൗട്ട്’ എന്ന ചിത്രത്തിലെ രമേഷ് പിഷാരടി പാടിയ പാട്ടിന്റെ വീഡിയോ പുറത്തിറങ്ങി. പിഷാരടിയുംചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

‘മനാസുനോ’ എന്ന് തുടങ്ങുന്ന ഗാനമാണ് രമേഷ് പിഷാടരി ചിത്രത്തിന് വേണ്ടി ആലപിച്ചിരിക്കുന്നത് . ദേവിക പ്ലസ് ടു ബയോളജി’, ‘അവിട്ടം’ എന്നീ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അഖില്‍ അനില്‍കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.

Comments are closed.